Header Ads

Here you can view educational news

ddd


കണക്കുപുസ്തകത്തില്‍ നിന്നും പഠനപ്രവര്‍ത്തനങ്ങള്‍ തയ്യാറാക്കുകയാണ്. ഒറ്റനോട്ടത്തില്‍ മാറ്റങ്ങളൊന്നും കാണാന്‍ സാധിക്കില്ലെങ്കിലും വായനയില്‍ നമുക്ക് പുതിയ തിരിച്ചറിവുകള്‍ ഉണ്ടാകുന്നു. സൈദ്ധാന്തികതയ്ക്ക് പ്രാധാന്യം നല്‍കിയിരിക്കുന്നു. സമാന്തരശ്രേണിയുടെ ബീജഗണിതരൂപം എല്ലാത്തരം പ്രശ്നങ്ങളും പരിഹരിക്കുന്നതിനുള്ള ഒരു ടൂളായി വര്‍ത്തിക്കുന്നു. ശ്രേണി , ശ്രേണിയുടെ ബീജഗണിതം , സമാന്തരശ്രേണി , സമാന്തരശ്രേണിയുടെ ബീജഗണിതം , എണ്ണല്‍സംഖ്യകളില്‍നിന്നുള്ള ശ്രേണികള്‍ , തുക, സമാന്തരശ്രേണിയിലെ പദങ്ങളുടെ തുക എന്നിങ്ങനെയാണ് പഠനക്രമം
മുപ്പത് വര്‍ക്ക് ഷീറ്റുകളാണ് പഠനപ്രവര്‍ത്തനങ്ങളായി തയ്യാറാക്കിയിരിക്കുന്നത് . ഈ വര്‍ക്ക് ഷീറ്റുകളില്‍ പാഠപുസ്തകത്തിലെയും മറ്റ് പഠനസാമഗ്രികളിലെയും ചോദ്യങ്ങള്‍ ചേര്‍ത്തിട്ടുണ്ട് . ദേശീയ തലത്തില്‍ പ്രചാരമുള്ള പല റഫറന്‍സ് പുസ്തകങ്ങളില്‍ നിന്നും ചോദ്യങ്ങള്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്

No comments:

Powered by Blogger.